
പന്മന: പന്മന കോട്ടയിൽ തങ്കപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കോമളവല്ലി. മക്കൾ: ശശിലേഖ, പുഷ്പലത, പ്രമോദ്, പ്രമീള. മരുമക്കൾ: രഘു, ദേവരാജൻ,റീജ, അജികുമാർ. സഞ്ചയനം 30ന് രാവിലെ 8ന്.