gopalakrishnapilai-k-6

ച​വ​റ: പ​ടി​ഞ്ഞാ​റെ കൊ​ല്ലം കാ​വ​നാ​ട് ക​ന്നി​മേൽ ചേ​രി പാ​യി​ത്തോ​ട​ത്ത് വീ​ട്ടിൽ കെ. ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള (ബാ​ബു, 65, ​റി​ട്ട. കെ.എ​സ്.ആർ.ടി.സി) നിര്യാതനായി. ഭാ​ര്യ: ഗീ​താ ഭാ​യിഅ​മ്മ. മ​കൾ: ശ്രീ​ല​ക്ഷ്​മി. സ​ഞ്ച​യ​നം പ​ന്മ​ന പു​ത്തൻ ച​ന്ത ചോ​ല കീ​ടാ​ക്കോ​ച്ചി​യിൽ വീ​ട്ടിൽ 31ന് രാവിലെ 7.30​ന്.