sulfikar-53

കൊല്ലം: കൊല്ലൂർ വിള ക്രസന്റ് നഗർ105 കൊച്ചു കാവയ്യത്ത് വീട്ടിൽ അലിയാരുകുഞ്ഞിന്റെ മകൻ സുൽഫിക്കർ (53) നിര്യാതനായി. കോൺഗ്രസ് മണക്കാട് മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സബീന. മക്കൾ: ജംഷീർ അലി, ജസീർ അലി.