lekshmananpilla-m-k-81

കുണ്ടറ: ഇളമ്പള്ളൂർ പുന്നമുക്ക് ലക്ഷ്മി നിവാസിൽ എം.കെ. ലക്ഷ്മണൻപിള്ള (81,പത്രം ഏജന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. രത്നമ്മ. മക്കൾ: എം.എൽ. രജനി, എം.എൽ. രാജി, എം.എൽ. രഞ്ജിത്ത്. മരുമക്കൾ: എം.ആർ. വിജയാനന്ദ്, ശ്രീകുമാർ, കവിത.