
കൊട്ടിയം: തഴുത്തല മുരുക്കും കാവ് അമ്പലത്തിന് സമീപം പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സൗപർണികയിൽ ഓമനഅമ്മ (88) നിര്യാതയായി. മക്കൾ: സി. മുരുകകുമാർ, ശാന്താകുമാരി, ശ്യാമളകുമാരി, പരേതയായ കുമാരി ഭാമ, ഷീലാകുമാരി, സീതാലക്ഷ്മി. മരുമക്കൾ: ചന്ദ്രൻ, വിശ്വനാഥൻ, വിജയൻ, പരേതനായ രാജൻ, അനിൽകുമാർ, താരാ ജി.കൃഷ്ണ.