കൊല്ലം: തിരുമുല്ലവാരം പെെറ്റയ്യത്തുവീട്ടിൽ ടി.എം.എൻ - 113 പതേരായ ഭാസ്കരന്റെയും കാർത്യായനിയുടെയും മകൻ അനിൽകുമാർ (58, ബേബി അച്ചായൻ) നിര്യാതനായി. ഭാര്യ: ഷെെലജ. മക്കൾ: വിഷ്ണു, വിപിൻ. മരുമകൾ: രേഷ്‌മ. സഞ്ചയനം 30ന് രാവിലെ 7ന്.