ഇരവിപുരം: സ്നേഹാ നഗർ - 90 ചോനിക്കുടിയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഭാർഗവി (96) നിര്യാതയായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ.
മക്കൾ: വിനോദിനി, ബേബിഗിരിജ, ബീനാകുമാരി, പരേതരായ ചക്രാനന്തൻ, ദേവേന്ദ്രൻ. മരുമക്കൾ: ശ്യാമള, വിമല, തമ്പി, ബാബു, ഭൂപേഷ്.