kunjuunnipilla-k-94

വാളത്തുംഗൽ: കമല മന്ദിരത്തിൽ കെ. കുഞ്ഞുണ്ണിപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ കമലാക്ഷിഅമ്മ. മക്കൾ: കെ. നടരാജൻപിള്ള, ഗോപിനാഥൻപിള്ള, ശിവദാസൻ, ചന്ദ്രൻ, രാധാകൃഷ്ണൻ, മധുസൂദനൻ, സരസ്വതി, ധനലക്ഷ്മി, ശാന്തി. മരുമക്കൾ: പ്രസന്ന, രമാദേവി, ആശ, സീമ, സ്മിത, പ്രവീണ, രവീന്ദ്രൻ നായർ, ബാലചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.