radhakrishnan-72

പരവൂർ: നെടുങ്ങോലം ആർ.എൽ സദനത്തിൽ രാധാകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ജി.എസ്. ലളിതാംബിക. മക്കൾ: രാഹുൽ, രാഖി. മരുമക്കൾ: ശരണ്യ, ശ്യാം. സഞ്ചയനം 28ന് രാവിലെ 6ന്.