
മുട്ടാർ: തെക്കുറ്റിശേരിൽ പരേതനായ പണിക്കർ കിട്ടുവിന്റെ ഭാര്യ ഭവനിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, മുരളീധരൻ, പരേതനായ ഷാജി, ഓമന, ഓമനക്കുട്ടൻ, രമ, മോനിച്ചൻ. മരുമക്കൾ: മിനി, സരോജിനി, ഓമനക്കുട്ടൻ, സുശീല, സതീശൻ, രമ.