
എഴുകോൺ: ഇടയ്ക്കിടം ഇടവഴിവിളയിൽ പരേതനായ കെ. ശ്രീധരന്റെ ഭാര്യ ജി. രാജമ്മ (90) നിര്യാതയായി. മക്കൾ: ശശിധരൻ, പരേതനായ പ്രസാദ്, പ്രസന്നൻ, പ്രദീപ്, പരേതനായ പ്രകാശ്, പ്രമീള, പ്രീത. മരുമക്കൾ: രമാദേവി, ഇന്ദിര, ഓമന പ്രസന്നൻ, പ്രസന്ന, ആനന്ദൻ, ചന്ദ്രലാൽ. സഞ്ചയനം 31ന് രാവിലെ 6.30ന്.