
കൊല്ലം: കുരീപ്പുഴ പള്ളി കിഴക്കതിൽ എം.എസ്.ആർ 53ൽ എം.എ.വാഹിദ് (71, കോൺഗ്രസ് (എസ്) സംസ്ഥാന നിർവാഹകസമിതി അംഗം) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഖമർബാൻ. മക്കൾ: ഷമീറ, ഷെഫീഖ്, നൗഫൽ, തസ്നി. മരുമക്കൾ: എ.ആർ. ഷാഹുൽ ഹമീദ് (അൽഖാസിമി, ഇമാം, ചാലിയത്ത് ജുമാ മസ്ജിദ്, തേവലക്കര), ഫൗസിയ, ഷഹിന, സിയാദ് (കെ.എസ്.എ).