മരുന്നൂർകുളങ്ങര തെക്ക്: മണ്ണുരത്ത് കിഴക്കതിൽ ഗോപാലകൃഷ്ണപിള്ള (77) നിര്യാതനായി. സഞ്ചയനം 30ന് രാവിലെ 7ന്.