mildred-miranda-74

കൊല്ലം: മുണ്ടയ്ക്കൽ മേരി കോട്ടേജിൽ മിൽഡ്രഡ് മിറാൻ‌ഡ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി മിറാൻഡ. മക്കൾ: മെൽറോയി മിറാൻഡ, ഡയാന മിറാൻഡ, ബെറ്റ്സി മിറാൻഡ.