
കൊല്ലം: പത്തനാപുരം മഞ്ചള്ളൂർ അനില ഭവനിൽ ഡി. കമലാസനൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ, 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: കെ.സുനില, കെ.അനില. മരുമക്കൾ: ജെ.ബാബുരാജൻ, വി.പി.അജിലാൽ. ചെറുമക്കൾ: സാന്ദ്ര, ആദർശ് ലാൽ, ദിയ, ആദിത്യലാൽ.