
കരുനാഗപ്പള്ളി: പട. വടക്ക് വിദ്യാഭവനത്തിൽ പി.വാസവൻ (87, വാസവാ ടെക്സ്റ്റൈൽസ്, കരുനാഗപ്പള്ളി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഓമന. മക്കൾ: വിദ്യ (അദ്ധ്യാപിക, എ.വി.ജി.എച്ച്.എസ്, തഴവ), വിനീത (ആഫ്രിക്ക). മരുമക്കൾ: ഷൈൻ, ബിജു.