
ചാത്തന്നൂർ: വിലവൂർക്കോണം പാറവിള വീട്ടിൽ പരേതനായ ചടയന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: ബേബി, പുഷ്പലത, സന്തോഷ്, ലേഖ, പരേതനായ സജീവ്. മരുമക്കൾ: സുരേഷ്, മോഹനൻ, സന്ധ്യ, പരേതനായ സുരേഷ്. സഞ്ചയനം 29ന് രാവിലെ 8ന്.