ചണ്ണപ്പേട്ട: മുക്കൂട് രാജുസദനത്തിൽ സജി (44) നിര്യാതനായി. അഞ്ചലിൽ പൂക്കടയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ലത. മകൻ: ശരത്ത്.