achuthan-85

കുറുമ്പാലൂർ: പള്ളിപ്പാറ ചാമക്കാല വടക്കതിൽ അച്യുതൻ (85) നിര്യതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: രാജമ്മ, മല്ലിക, ബിന്ദു, ഭാസുര, ബിജു (കെ.എൽ.സി.എ, കൊട്ടാരക്കര). മരുമക്കൾ: പരേതനായ മുരളീധരൻ, കൊച്ചു കുഞ്ഞ്, രാഘവൻ, വിക്രമൻ. സഞ്ചയനം 29ന് രാവിലെ 8ന്.