karthika-70

നെടുവത്തൂർ: ചാലൂർകോണം കാഞ്ഞിരംവിള വീട്ടിൽ കാർത്തിക (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ പ്രകാശ്, പ്രദീപ്. മരുമക്കൾ: ബിന്ദു, ശോഭ.