
കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗർ - 56ൽ പരേതനായ നെപ്പോളിയന്റെ (റിട്ട. ആർ.പി.എസ്.എഫ്) ഭാര്യ നിർമ്മല നെപ്പോളിയൻ (65) നിര്യാതയായി. മക്കൾ: നിഷ ആന്റണി (ബെൻസിഗർ ഹോസ്പിറ്റൽ), നിധിമേരി (ട്രിനിറ്റി ലൈസിയം, കുണ്ടറ), നിക്സൺ. മരുമക്കൾ: ആന്റണി നെൽസൺ, ചാൾസ് സിംഗർ മാർക്ക് (ബെൻസിഗർ ഹോസ്പിറ്റൽ).