puspkaran-n-92

പിറവന്തൂർ: വാഴത്തോപ്പ് സാബു സദനത്തിൽ എൻ.പുഷ്കരൻ (92, മുൻ ജീവനക്കാരൻ, കൊല്ലം ജില്ലാ സഹകരണ ബാങ്ക്, പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനാക്ഷി. മക്കൾ: സാബു (സെക്രട്ടറി, പിറവന്തൂർ സർവീസ് സഹകരണ ബാങ്ക്), സീന. മരുമക്കൾ: വർഷ (പെൻഷൻ എംപ്ലോയീസ് സഹകരണ ബാങ്ക്, പുനലൂർ), ഷിബു.