abdul-rasheed-72

കൊല്ലം: ചന്ദനത്തോപ്പ് മൻസൂർ മൻസിലിൽ അബ്ദുൽ റഷീദ് (72) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് ചാത്തിനാംകുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമാബീവി. മക്കൾ: മൻസൂർ, അൻഫർ, ഷീജ, ഷീബ. മരുമക്കൾ: അൻസർ, അൻസർ, ഷീബ, റസിയ.