
കടവൂർ: മംഗലത്ത് കിഴക്കതിൽ ഫ്രാൻസിസ് സേവ്യർ (83, കലാകാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേക്കര ലിറ്റിൽ ഫ്‌ളവർ ചാപ്പൽ സെമിത്തേരിയിൽ. മക്കൾ: ഇഗ്നേഷ്യസ്, ആംസ്ട്രോംഗ്, എഡ്വിൻ സേവ്യർ, പരേതനായ ജോസഫ് സേവ്യർ. മരുമക്കൾ: മറിയാമ്മ, ഷീബ, മറിയ ആൻസി.