thankamma-80

പന്മന: വടക്കേവെള്ളയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സഞ്ചയനം 31ന് രാവിലെ 8ന്.