കൊല്ലം: കാങ്കത്ത് മുക്ക് തറയിൽ പുത്തൻ വീട്ടിൽ ഹുസൈൻ (62) നിര്യാതനായി. കബറടക്കം ഇന്ന് ചെന്നൈയിൽ. ഭാര്യ: ലുലുന്നിസ. മക്കൾ: അലീമ, ആമിന, സലീന.