kunjumon-c-58

കൂട്ടിക്കട: ആക്കോലിൽ ചേരിയിൽ സി.കെ. മന്ദിരത്തിൽ സി. കുഞ്ഞുമോൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: ജിത്തു, അനന്ദു. മരുമക്കൾ: നിത്യ, ഗ്രീഷ്മ. സഞ്ചയനം 29ന് രാവിലെ 8ന്.