1-

കൊല്ലം: ജില്ലയിൽ നിന്ന് സംസ്ഥാന റോൾ ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജഗൻ.എസ്. ലാൽ (സീനിയർ ആൺകുട്ടികൾ), ആദിത്യ.കെ.ദിലീപ് (ജൂനിയർ ആൺകുട്ടികൾ), എം.എസ്.ആര്യൻ (സബ് ജൂനിയർ ആൺകുട്ടികൾ), മുഹമ്മദ് റെയാൻ സാജിദ് (മിനി ആൺകുട്ടികൾ), ഹന്ന മരിയ ജീവൻ, ഗുരുപ്രിയ.എൽ.ജിത്ത്, എം.ജെ.വേദസ്​മൃത, ആൻ മറിയം നെ​റ്റോ, ആവണി അജിത്ത് (ജൂനിയർ പെൺകുട്ടികൾ), അക്ഷയ അശോക് (സബ് ജൂനിയർ പെൺകുട്ടി), കീർത്തന.എസ്.ഗോപി, അനുല ഷിജു, മെഹറിൻ ഷാൻ, സുഹാന നർഗീസ് (മിനി പെൺകുട്ടികൾ) എന്നിവരെ കേരള ടീമിലേക്ക് തിരഞ്ഞെടുത്തതായി അഡ്വഞ്ചർ സ്പോർട്സ് അക്കാഡമി ഡയറക്ടർ എൻ.ആർ.ജൈജു, റോൾ ബാൾ അസോസിയേഷൻ പ്രസിഡന്റ് ജീവൻ ജിത്ത് ജോസ്, സുരേഷ് ഇരട്ടക്കുളത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.