
ഓയൂർ: ചെറിയ വെളിനല്ലൂർ മുളയറച്ചാൽ കൊച്ചഴികത്ത് വീട്ടിൽ ജി.സഹദേവൻ നായർ (90, റിട്ട. അദ്ധ്യാപകൻ, ടി.ഇ.എം വി.എച്ച്.എസ്.എസ്, മൈലോട്) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലിഅമ്മ. മക്കൾ: പരേതനായ എസ്.അമൃത് (മുൻ വെളിനല്ലൂർ പഞ്ചായത്തംഗം), എസ്.അജിത്ത് (റിട്ട. പൊതു മരാമത്ത് ഉദ്യോഗസ്ഥൻ), എസ്.അശോക് (സൗദി). മരുമക്കൾ: കെ.പി.ഗീതാകുമാരി (ബ്രാഞ്ച് മാനേജർ, വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക്), എസ്.സിന്ധു (അദ്ധ്യാപിക, കെ.പി.എം എച്ച്.എസ്.എസ്, ചെറിയവെളിനല്ലൂർ), ദീപാദേവി. സഞ്ചയനം 31ന് രാവിലെ 8ന്.