
കൊല്ലം: മാടൻനട ഭരണിക്കാവ് ബി.ആർ.എൻ-105 ശ്രീനിവാസിൽ പത്മനാഭൻ അയ്യങ്കാർ (88) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ പത്മനാഭൻ. മക്കൾ: ഡോ. ശ്രീകുമാർ പത്മനാഭൻ (ഖത്തർ), ഡോ. ലക്ഷ്മിഭായ് (ആസ്ട്രേലിയ). മരുമക്കൾ: ഹേമ ശ്രീകുമാർ, ദ്വാരക്.