പരവൂർ: കൂനയിൽ ഒല്ലാൽ ശ്രീഭവനത്തിൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ വനജാക്ഷി അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: അനിൽ കുമാർ കുറുപ്പ്, പരേതനായ സുനിൽ കുമാർ. മരുമകൾ: സജിത.