കാരുവേലിൽ: കല്ലുവിള വീട്ടിൽ ജയകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ജയേഷ് (20) നിര്യാതനായി. സഹോദരൻ ജെ.വിജേഷ്. സഞ്ചയനം 30ന് രാവിലെ 8ന്.