
ചിറക്കര: ചരുവിള പുത്തൻവീട്ടിൽ പാർവതി അമ്മ (89) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണ പിള്ള, രാധാമണി അമ്മ, സുരേന്ദ്രൻ പിള്ള, തങ്കമണി അമ്മ, പരേതനായ രവീന്ദ്രൻ പിള്ള, ഗോപിനാഥൻ പിള്ള, ശശിധരൻ പിള്ള. മരുമക്കൾ: ഓമനഅമ്മ, പരേതനായ പ്രഭാകരൻ പിള്ള, പരേതയായ സരസ്വതി അമ്മ, പരേതനായ ആനന്ദൻ പിള്ള, ശകുന്തളകുമാരി, ലേഖ, മായ.
സഞ്ചയനം 29ന് രാവിലെ 7ന്.