
മയ്യനാട്: താന്നി വെളിയിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ അംബുജാക്ഷി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശിവദാസൻ, ആനന്ദവല്ലി, ശിവരാജൻ, ശിവാനന്ദൻ, ശിവായിനി, ശിശുപാലൻ, ബിന്ദു. മരുമക്കൾ: പരേതയായ മോളി, പരേതനായ തമ്പി, ശകുന്തള, വസന്ത, രാജീവ്, കരോളിൻ, അനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ നവംബർ 1ന് രാവിലെ 8ന്.