കൊല്ലം: കോംപാക്ട് എസ്.യു.വി ശ്രേണിയിൽ ഇന്ത്യൻ നിരത്തുകളെ കീഴടക്കിയ നിസാൻ മാഗ്നെറ്റിന്റെ അഡ്വാൻസ്ഡ് ഫീച്ചറുകൾ ഉൾക്കൊള്ളിച്ച ഏറ്റവും പുതിയ മോഡൽ ഇപ്പോൾ 5.97 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം.
ജാപ്പനീസ് എൻജിനിയറിംഗിന്റെ കരുത്തിൽ 2020 ഡിസംബറിൽ ഇന്ത്യൻ വാഹന വിപണിയിലെത്തിയ ഈ വാഹനം നിസാൻ മോട്ടോർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിർണായക മോഡലായി മാറിക്കഴിഞ്ഞിരിക്കുന്നു. നാച്ചുറലി ആസ്പി റേറ്റഡ് എൻജിൻ, ടർബോ എൻജിൻ എന്നീ 2 പെട്രോൾ എൻജിനുകൾക്ക് പുറമെ അഡ്വാൻസ്ഡ് ടെക്നോളജിയോട് കൂടിയ ഓട്ടോമാറ്റിക് (സി.വി.ടി) വേരിയന്റും ലഭ്യമാണ്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഫിനാൻസ് സൗകര്യത്തിൽ സ്വന്തമാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം 5 വർഷം വാറന്റിയോടും സർവീസ് പാക്കേജോടും കൂടി തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും നിസാൻ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: മരിക്കാർ നിസാൻ തിരുവനന്തപുരം: 9847869202, കൊല്ലം: 8606999633, പത്തനംതിട്ട: 8606999616.