കുഴിമതിക്കാട്: തെക്കടത്ത് വീട്ടിൽ സരസ്വതിഅമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: അജികുമാരി. മരുമകൻ: ഹരികുമാർ. സഞ്ചയനം ഇന്ന് രാവിലെ 7ന്.