പത്തനാപുരം: കമുകുംചേരി അരുവിത്തറ സജി വിലാസത്തിൽ കെ. രാഘവൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നളിനി. മക്കൾ: സജി, പൊടിമോൻ, അജി (കേരളകൗമുദി ഏജന്റ്), ആശ. മരുമക്കൾ: രാധാമണി, സുജാത, അനിത, പരേതനായ ശിശുപാലൻ. സഞ്ചയനം നവംബർ 2ന് രാവില 8 ന്.