എഴുകോൺ: ശാസ്ത്രി നഗറിൽ മടത്തറ മോളിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ജോർജ്, ലീല, ഗ്രേസി, മിനി. മരുമക്കൾ: കനക, പരേതരായ സുന്ദരൻ, ബിജു.