പുന്തലത്താഴം: പുലരിനഗർ-186, കാർത്തികയിൽ പി. സുരേന്ദ്രൻ പിള്ള (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എസ്. അനിത. മക്കൾ: എ.എസ്. അഖിൽ, എ.എസ്. അമൽ. മരുമക്കൾ: വി. ശ്രീലക്ഷ്മി, സി. നീതുമോൾ. മരണാനന്തര കർമ്മങ്ങൾ നവംബർ 3ന് രാവിലെ.