gomathi-amma-88

ഉമയനല്ലൂർ: പാർക്ക്‌മുക്ക് നേരാംവിള വീട്ടിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ഗോമതി അമ്മ (88) നിര്യാതയായി. മക്കൾ: ഓമനയമ്മ, അഭിമന്യു, പ്രസന്നകുമാരി, രാജു, പരേതനായ ഓമനക്കുട്ടൻ. മരുമക്കൾ: മുരളീധരൻ പിള്ള, വസന്ത, പ്രകാശ്, ലത, സീതാലക്ഷ്മി.