jagadamma-85

കൊല്ലം: വാളത്തുംഗൽ ഒട്ടത്തിൽ തെക്കതിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ജഗദമ്മ (പട്ടത്തിഅമ്മ, 85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉഷ, സുഗുണൻ, ഗിരിജ, രാജു, അമ്പിളി. മരുമക്കൾ: നിർമ്മലൻ, രാജു, ഷീല, പരേതരായ സുജാത, ബാബു. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 6ന്.