കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ സഫർ മൻസിൽ സഫറുള്ള ഖാൻ (45, ഗ്രാമീൺ ബാങ്ക്) നിര്യാതനായി. മാതാവ്: പി.തങ്കമ്മ. ഭാര്യ: ആശ റഹീം. മകൾ: ആസിയ ഫാത്തിമ.