പള്ളിമൺ: പ്രിജിത്ത് ഭവനത്തിൽ രാജേന്ദ്രപ്രസാദ് (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ശശികല കുമാരി. മക്കൾ: പ്രിജിത്ത്, പ്രീമ. മരുമകൻ: സുനീഷ്.