പുത്തൂർ: ചെറുപൊയ്ക നീതു ഭവനത്തിൽ ബാഹുലേയൻ (50) നിര്യാതനായി. ഭാര്യ: സുല. മക്കൾ: നീതു, നിഷ. സഞ്ചയനം നവംബർ 3ന് രാവിലെ 8ന്.