നടുവിലക്കര: കൈലാസം വീട്ടിൽ സദാനന്ദന്റെ ഭാര്യ സുപ്രഭ (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജി കുമാർ, ബിജി. മരുമക്കൾ: മാതു, ബിജു. സഞ്ചയനം 30ന് രാവിലെ 8ന്.