udaya-sing-64

അഞ്ചൽ: കുരുവിക്കോണം ഉദയം വീട്ടിൽ ഉദയസിംഗ് (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ഷീജ. മകൾ: കാർത്തു. മരുമകൻ: അഖിൽ.