sarojini-k-78

ചിറക്കരത്താഴം: അനിൽ ഭവനിൽ പരേതനായ സുന്ദരേശന്റെ ഭാര്യ കെ. സരോജിനി (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കുമാർ, അനിൽ കുമാർ. മരുമക്കൾ: ഷീജ, തനൂജ.