viswanadhanpilla-50

കുഴിയം: പുന്തലമേലയിൽ പരേതനായ സോമൻപിള്ളയുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകൻ വിശ്വനാഥൻപിള്ള (കുട്ടപ്പൻ, 50) നിര്യാതനായി. സഹോദരങ്ങൾ: ബാബുപിള്ള, വാസുദേവൻപിള്ള. സഞ്ചയനം 31ന് രാവിലെ 7ന്.