
കരുനാഗപ്പള്ളി: ആദിനാട് തെക്ക് തെക്കോട്ടിൽ വീട്ടിൽ സൈനുദ്ദീൻകുഞ്ഞ് (77) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: എസ്.നുജൂം (ഹെൽത്ത് ഇൻസ്‌പെക്ടർ, കുടുംബാരോഗ്യകേന്ദ്രം, അഴീക്കൽ), എസ്.ഷാനവാസ് (വർക്കിംഗ് പ്രസിഡന്റ്, ടൈപ്പ് 1 ഡയബറ്റിക് ഫൗണ്ടേഷൻ), നിസാം (ബഹ്‌റിൻ), ഷമീന. മരുമക്കൾ: സജിത (മനീഷ മെഡിക്കൽസ്), ഷമീറ (യു.ഡി ക്ലാർക്ക്, ജി.എസ്.ടി വകുപ്പ്), റജിന (ബഹ്‌റിൻ), ബഷീർകുട്ടി (എക്സൈസ് വകുപ്പ്).