പട്ടാഴി: ഏറത്ത് വടക്ക് രാജ് ഭവനിൽ (പട്ടാണിയഴികത്ത് വീട്) ഗോപിനാഥൻ നായർ (66, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാമാദേവി. മക്കൾ: ജി.അനീഷ്, അഞ്ചു. മരുമക്കൾ: ജയലക്ഷ്മി, വിപിൻ.